അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് നിര്‍ദേശിക്കണം; വീണ്ടും ഹര്‍ജിയുമായി കെജ്‍രിവാൾ

മദ്യനയക്കേസില്‍ പുതിയ ഹര്‍ജിയുമായി അരവിന്ദ് കെജ്‍രിവാൾ ദില്ലി ഹൈക്കോടതിയില്‍. ഇഡി തന്നെ അറസ്റ്റ് ചെയ്യാനുളള നീക്കം നടത്തുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് നിര്‍ദേശിക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്.

ALSO READ: പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവച്ചു

തനിക്കെതിരെ ഇഡി കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.ഉറപ്പ് ലഭിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കെജ്‍രിവാൾ വ്യക്തമാക്കി.കെജ്‍രിവാൾ നല്‍കിയ പുതിയ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.

ALSO READ: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരേ ആളുകൾ; യുഡിഎഫ് സ്ഥാനാർത്ഥികളുടെ റീലുകൾക്കെതിരെ വിമർശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News