പുറത്തുള്ള കെജ്‌രിവാളിനേക്കാൾ ശക്തനാണ് അകത്തുള്ള കെജ്‌രിവാൾ: എം വി ഗോവിന്ദൻ മാസ്റ്റർ

പുറത്തുള്ള കെജ്‌രിവാളിനേക്കാൾ ശക്തനാണ് അകത്തുള്ള കെജ്‌രിവാൾ എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമർത്താനുള്ള ശ്രമങ്ങൾ മോദി തന്നെ നേരിട്ട് നടത്തുകയാണ്. സംസ്ഥാനങ്ങൾ നടത്തിയ സമരത്തിൽ ആവേശോജ്വലമായ പ്രകടനം നടത്തിയ മുഖ്യമന്ത്രിയായിരുന്നു കെജ്‌രിവാൾ. അദ്ദേഹത്തെയാണ് കൽത്തുറുങ്കിൽ അടച്ചിരിക്കുന്നു.

Also Read: രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബിജെപിയുടെ നീക്കം: ഭരണസംവിധാനം തകര്‍ന്നെന്ന് വരുത്തിത്തീർക്കാൻ ശ്രമം

കേരളത്തിലും ഇന്ത്യയിലും രാജ്യവ്യാപകമായ പ്രതിഷേധം തന്നെ നടത്തും. അതിന് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘കേരളത്തെ തള്ളിപ്പറഞ്ഞ സാബു ജേക്കബിന് കിട്ടിയത് എട്ടിന്റെ പണി’; തെലങ്കാനയില്‍ ബിസിനസ് ആരംഭിക്കാന്‍ കിറ്റെക്സ് ബിആര്‍എസിന് 25 കോടി രൂപ നല്‍കി; ഇലക്ട്രല്‍ ബോണ്ട് കണക്കുകള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News