സ്വാതി മലിവാളിനെ ആക്രമിച്ചെന്ന ആരോപണം; കെജ്‌രിവാളിന്റെ പി എ ബൈഭവ് കുമാർ അറസ്റ്റിൽ

എ എ പി രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പി എ ബൈഭവ് കുമാർ അറസ്റ്റിൽ. ദില്ലി മുഖ്യമന്ത്രിയുടെ വീട്ടിൽനിന്നാണ് അറസ്റ്റ്. സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ ബൈഭവിനെ എത്തിച്ചു.

Also Read: സ്വാതി മലിവാളിന്റെ പരാതി ഗൂഢാലോചനയുടെ ഭാഗം; വിമർശനവുമായി ആം ആദ്മി പാർട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News