കെൽട്രോൺ ജേണലിസം കോഴ്സ്: ഒക്ടോബർ 20 വരെ അപേക്ഷിക്കാം

പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ പഠന കോഴ്സിന് അപേക്ഷിക്കാം. ഒക്ടോബർ 20 വരെ അപേക്ഷ നൽകാം . ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് രേഖകൾ സഹിതം തിരുവനന്തപരം, കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററുകളിൽ അപേക്ഷ സമർപ്പിക്കാം.

Also read:മോദിയുടേത് തെമ്മാടി ഭരണം എന്നു പറയാനുള്ള ധൈര്യം ഇവിടെ ഒരു മാധ്യമങ്ങള്‍ക്കും ഇല്ല; എം സ്വരാജ്

പത്രം, ടെലിവിഷൻ, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ്, വീഡിയോ എഡിറ്റിങ് തുടങ്ങിവയിൽ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകുന്നതാണ്. ഉയർന്ന പ്രായപരിധി 30 വയസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News