കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിന് കഥകളിയിലും മഹാരാജപുരം രാമചന്ദ്രന് കർണാടക സംഗീതത്തിലും അവാർഡുകൾ ലഭിച്ചു. മോഹിനിയാട്ടത്തിൽ കലാ വിജയനാണ് പുരസ്‌കാരത്തിന് അർഹയായത്

ALSO READ: പേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ വാഹനങ്ങൾക്ക് തീപിടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News