കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ തിരുവനന്തപുരം സോൺ 2024-2026 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (K3A) തിരുവനന്തപുരം സോൺ 2024-2026 വർഷത്തേയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ബിആർ ജയകുമാർ (അഡ്വർടൈസിംഗ്), സെക്രട്ടറിയായി ടിജെ തൻസീർ (ആഡ് വേൾഡ് അഡ്വർടൈസിംഗ്), ട്രഷററായി അജയകുമാർ എസ് (ക്രിയേറ്റീവ് മീഡിയ ഡിസൈൻസ്), വൈസ് പ്രസിഡന്റായി ഗീതാ ജി നായർ (ഹ്യൂസ് അഡ്വർടൈസിംഗ്), ജോയിന്റ് സെക്രട്ടറിയായി സന്തോഷ് കുമാർ എസ് (റിയൽ ഇമേജ് മീഡിയ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

Also Read; ഹിമാചലിൽ കൂട്ട കാലുമാറ്റത്തിന് ശേഷം കോൺഗ്രസിന് ആശ്വാസം; ബജറ്റ് മന്ത്രിസഭ പാസ്സാക്കി

സ്‌റ്റേറ്റ് കമ്മിറ്റിയിലേയ്ക്ക് മുഹമ്മദ് ഷാ (ഐപിപി) സ്റ്റാർ ആഡ്സ്, പ്രസൂൺ രാജഗോപാൽ (വിസ്റ്റ അഡ്വർടൈസിംഗ് ആൻ്റ് മാർക്കറ്റിംഗ്), പി ജയചന്ദ്രൻ നായർ (ഇമേജ് ക്രിയേഷൻസ്, രാജ് കുമാർ (2കെ സൊല്യൂഷൻസ്) എന്നിവരെയും തിരഞ്ഞെടുത്തു.

Also Read; സുഹൃത്തുമായി ബന്ധമെന്ന് സംശയം; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹത്തിനൊപ്പം വീഡിയോയും

തിരുവനന്തപുരം സോൺ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് ശാസ്ത‌മംഗലം മോഹൻ (വർണ്ണചിത്ര അഡ്വർടൈസിംഗ്), ജയകുമാർ കെ (സിഗ്നറ്റ് ഇൻ്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ്), അഖിലേഷ് എസ്‌ നായർ (കാമിലിയോൺ അഡ്വെർടൈസിംഗ്) കുമാർ ആർജി (ഷാർപ് അഡ്വെർടൈസിംഗ്), പി മുരുകൻ (അമൽ ക്രിയേഷൻസ്), ഹബീബ് എ (സൂരി കമ്പയിൻസ്) എന്നിവരെയുമാണ് 2024-2026 വർഷത്തേയ്ക്ക് തിരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News