കേരള നിയമസഭാ പുസ്തകോത്സവത്തിന്‍റെ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും, സിഗ്നേച്ചര്‍ സോംഗിന്‍റെ റിലീസും നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ നിര്‍വ്വഹിച്ചു. രജനി രാമദാസൻ പോറ്റി രചന നിർവഹിച്ച സിഗ്നേച്ചർ ഗാനം സംഗീതം നൽകിയിരിക്കുന്നത് അഡ്വ. ഗായത്രി നായരാണ്. മധു ബാലകൃഷ്ണനും, ഗായത്രി നായരുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Also read: വയനാട് പുനരധിവാസം; അന്തിമരൂപം നൽകി സംസ്ഥാന സർക്കാർ
അതേസമയം, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കു രണ്ടാമത് യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് നിയമസഭാ സ്പീക്കര്‍ അഡ്വ.എ എന്‍ ഷംസീര്‍ പ്രകാശനം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്ര’റി വി കെ സനോജ് , പ്രസിഡന്റ് വി വസീഫ് എിവര്‍ പങ്കെടുത്തു. ജനുവരി 9,10,11,12 തീയതികളില്‍ ഫോര്‍’് കൊച്ചിയിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റ് നടക്കുത്. രാജ്യം ത െശ്രദ്ധിക്കു പ്രമുഖരായ വ്യക്തിത്വങ്ങളാണ് ഫെസ്റ്റിവലില്‍ യുവാക്കളോടും ജനങ്ങളോടും സംവദിക്കാനെത്തുത്.
കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ അക്ഷരക്കൂ’ായ്മയായി യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മാറുമെ് വെബ്‌സൈറ്റ് പ്രകാശനം ചെയ്ത് നിയമസഭാ സ്പീക്കര്‍ അഭിപ്രായപ്പെ’ു. വെബ്‌സൈറ്റ് പ്രകാശനത്തില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ഡോ. ജെ. എസ് ഷിജൂഖാന്‍ സംസ്ഥാന കമ്മിറ്റി അംഗളായ വി അനൂപ് , വി എസ് ശ്യാമ, മേയര്‍ ആര്യാ രാജേന്ദ്രന്‍, എ എം അന്‍സാരി, എല്‍ എസ് ലിജു എിവര്‍ പങ്കെടുത്തു. ഡിവൈഎഫ്‌ഐ എറണാകുളം പ്രൊഫഷണല്‍ സബ് കമ്മിറ്റി കവീനര്‍ വിനീത് കുമാര്‍ എ.വി വോളീര്‍ഗോ സൊലൂഷ്യന്‍സ് ആണ് വൈബ്‌സൈറ്റ് ഡിസൈന്‍ ചെയ്തത്. ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ylfkerala.com ലിങ്ക് ഉപയോഗിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here