ഇത് ആശാനുള്ള ട്രിബ്യൂട്ട്, കൊച്ചിയിൽ മഞ്ഞപ്പടയ്ക്ക് മനം മയക്കുന്ന വിജയം

വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒഡിഷ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിട്ടും രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഗോളുകൾ തിരിച്ചടിച്ചത്.

ALSO READ: അവൻ നല്ല മിമിക്രിക്കാരൻ, പക്ഷെ എന്നെ മോശമായി അനുകരിച്ചാണ് പ്രസിദ്ധി നേടിയതെന്ന് അശോകൻ

ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സിന് വേണ്ടി 66ാം മിനിറ്റിൽ പകരക്കാരനായെത്തിയ ദിമിത്രിയോസ് ഡയമന്റക്കോസ് ആണ് സമനില ഗോൾ നേടിയത്. 84ാം മിനിറ്റിൽ ഒഡിഷയെ ഞെട്ടിച്ച് മഞ്ഞപ്പടയുടെ നായകൻ വലകുലുക്കി. ഇതോടെ ഈ സീസണിലെ മൂന്നാം ഗോളാണ് അഡ്രിയാൻ ലൂണ സ്വന്തമാക്കിയത്.

ALSO READ: മാധ്യമപ്രവർത്തകയുടെ ദേഹത്ത് കൈവെച്ച് സുരേഷ് ഗോപി, അശ്ലീലച്ചുവയുള്ള സംഭാഷണവും, കൈ തട്ടി മാറ്റി യുവതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News