ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ; പഞ്ചാബ് എഫ്സിയ്ക്കെതിരെയുള്ള ആദ്യ മൽസരത്തിൽ ക്യാപ്റ്റൻ അഡ്രിയൻ ലൂണ കളിക്കില്ല

ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിയ്ക്കെതിരെയുള്ള ആദ്യ മൽസരത്തിൽ കേരള  ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയൻ ലൂണ കളിക്കില്ല. പനി മൂലമാണ് ലൂണ മത്സരത്തിന് ഇറങ്ങാത്തത്. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിലും ലൂണ പങ്കെടുത്തിരുന്നില്ല. ഇന്നത്തെ മൽസരത്തിൽ ലൂണയ്ക്ക് പകരം ഡിഫൻഡർ മിലോസ് ഡ്രിൻഡിച് ടീമിനെ നയിക്കും. Updating…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News