കൊമ്പന്മാരെ പിടിച്ചുകെട്ടി നോര്‍ത്ത് ഈസ്റ്റ്, കൊച്ചിയിൽ ആർത്തിരമ്പിയ ആരാധകർക്ക് നിരാശ

ഐഎസ്എല്ലില്‍ കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്‌സിന് നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. 12-ാം മിനുറ്റില്‍ നെസ്റ്ററിന്‍റെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തിയപ്പോള്‍ 49-ാം മിനുറ്റില്‍ ഡാനിഷ് ഫറൂഖിന്‍റെ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില സ്വന്തമാകുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം ജയമുറപ്പിച്ച് വലകുലുക്കാന്‍ ഹോം ഗ്രൗണ്ടിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സാധിച്ചില്ല. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ സമനിലയാണിത്.

ALSO READ: വിജയ്ക്ക് ബിഎംഡബ്ല്യു കൊടുക്കുമോ? നിർമാതാവിൻ്റെ മറുപടി കേട്ട് ഞെട്ടി ദളപതി ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News