ഐഎസ്എല്ലിൽ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്ത്; ഒഡീഷയോട് തോറ്റ് മടക്കം

ഐഎസ്എല്ലിൽ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്ത്. നോക്കൗട്ട് മത്സരത്തിൽ ഒഡീഷയോടു തോറ്റാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ സെമി ഫൈനൽ കാണാതെ പുറത്തായത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡീഷയുടെ വിജയം.

ALSO READ: സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ മൗത്ത് പീസായി രാഹുല്‍ ഗാന്ധി അധഃപതിക്കരുത്: മന്ത്രി കെ എന്‍ ബാലഗോപല്‍

67-ാം മിനിറ്റില്‍ ഫെദോര്‍ ചെര്‍നിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഡീഗോ മൗറീസിയോ (87′), ഐസക്ക് (98′) എന്നിവരിലൂടെ ഒഡിഷ സ്‌കോര്‍ ചെയ്തു. സെമിയില്‍ മോഹന്‍ ബഗാനാണ് ഒഡിഷയുടെ എതിരാളികള്‍.

ALSO READ: ‘വർഗീയശക്തികളെ അസ്വസ്ഥപ്പെടുത്താതെ രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്നാഗ്രഹിക്കുന്നവരുടെ ജനാധിപത്യബോധം സംശയാസ്പദം’: സി മുഹമ്മദ് ഫൈസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News