യതീഷ് ചന്ദ്ര തിരികെ കേരളത്തിലേക്ക്; ഐഎസ്ടി എസ്പിയായി ചുമതലയേൽക്കും

കേരള കേഡർ ഐ പി എസ് ഓഫീസർ യതീഷ് ചന്ദ്ര കേരളത്തിലേക്ക് മടങ്ങിയെത്തുന്നു. കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായതിനാലാണ് ഇനി കേരള സർവീസിലേക്ക് മടങ്ങിയെത്തുന്നത്. യതീഷ് ചന്ദ്രക്ക് പുതിയ നിയമനം നൽകാനാണ് കേരള സർക്കാർ തീരുമാനം. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ്പി പദവിയാണ് യദീഷ് ചന്ദ്രക്ക് നൽകിയിരിക്കുന്നത്.

Also Read; ‘ഇവിടെ നിന്‍ വാക്കുകള്‍ ഉറങ്ങാതിരിക്കുന്നു’; ഇന്ന് കാള്‍ മാര്‍ക്‌സിന്റെ 140-ാം ചരമവാര്‍ഷികം

2021ലാണ് യതീഷ് ചന്ദ്ര കർണാടകയിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്നത്. അന്ന് കേരള പൊലീസ് നാലാം ബറ്റാലിയൻ മേധാവിയായിരുന്നു. കർണാടകയിലെത്തിയ ശേഷം ബെംഗളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണറായി അദ്ദേഹം ചുമതലയേറ്റു.

Also Read; പ്രതിഫലമായി 7 ലക്ഷം ആവശ്യപ്പെട്ടു, ഓരോരുത്തരെയും റിസോർട്ടിലെത്തിച്ചു; പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ പ്രതികൾ യുപിയിൽ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News