ചലച്ചിത്ര അക്കാദമി കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു

സംസ്ഥാന ചലച്ചിത്ര അക്കാദമി മെയ് 23, 24, 25 തീയതികളിൽ 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി കൊല്ലത്ത് ചലച്ചിത്രാസ്വാദനക്യാമ്പ് സംഘടിപ്പിക്കുന്നു. താമസവും ഭക്ഷണവും സൗജന്യമാണ്.

പ്രമുഖ ചലച്ചിത്രപ്രവർത്തകരുമായി സംവദിക്കാനും മികച്ച സിനിമകൾ കാണാനും അവസരമുണ്ടാകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് 22 ന് മുമ്പായി ബന്ധപ്പെടുക.

ഫോൺ: 8289862049, 9946759069.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News