പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് തന്നെ വേണം; ആവശ്യവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

പാർലമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കോട്ടയം സീറ്റ് തന്നെ ലഭിക്കണമെന്ന ആവശ്യമാണ് ജോസഫ് വിഭാഗം മുന്നോട്ടുവെക്കുന്നത്.

ALSO READ: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ ഇന്ന് കോടതിയിൽ ഹാജരാകും

കേരള കോൺഗ്രസ് പാർലമെന്റിൽ പലതവണ മത്സരിച്ചിട്ടുണ്ട്. അതിനാൽ പാർലമെൻറ് സീറ്റ് വേണമെന്ന് ആവശ്യം യുഡിഎഫിൽ ഉന്നയിക്കും. സീറ്റ് ലഭിച്ചശേഷം സ്ഥാനാർത്ഥിചർച്ചകൾ തുടങ്ങുമെന്നും ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നും പാർട്ടിയുടെ വർക്കിങ് ചെയർമാനായ പി സി തോമസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News