“കേരള കോൺഗ്രസ് (M) ഇടതുമുന്നണി വിടുമെന്നത് പൊളിറ്റിക്കൽ ഗോസിപ്പ്; എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കും”: ജോസ് കെ മാണി

കേരള കോൺഗ്രസ് (M) ഇടതുമുന്നണി വിടുമെന്നുള്ള ചർച്ച പൊളിറ്റിക്കൽ ഗോസിപ്പെന്ന് ജോസ് കെ മാണി എംപി. യുഡിഎഫിൽ നിന്നും പുറത്താക്കിയപ്പോഴായിരുന്നു എൽഡിഎഫിലേക്കെന്ന രാഷ്ട്രീയ തീരുമാനം എടുത്തത്. ഇടതുമുന്നണിയിൽ തുടരുമെന്ന രാഷ്ട്രീയ തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

Also Read; തിരുവഞ്ചൂർ മത്സരിക്കുമ്പോൾ കോട്ടയത്ത് ബി.ജെ.പി വോട്ട് കുറയുന്നു; വിമർശനവുമായി സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News