കേരള ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രൊപ്പോസല്‍ നല്‍കി: മന്ത്രി വി അബ്ദുറഹിമാന്‍

minister v abdurahiman

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രൊപ്പോസല്‍ നല്‍കിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം കൊച്ചിയില്‍ നിര്‍മ്മിക്കും- അദ്ദേഹം പറഞ്ഞു.

ALSO READ:സ്വത്തിന് വേണ്ടി പട്ടിണിക്കിട്ടു, ക്രൂരമായി തല്ലിച്ചതച്ച് മക്കള്‍; പീഡനം സഹിക്കാനാകാതെ വയോധിക ദമ്പതികള്‍ ജീവനൊടുക്കി

കൊല്ലത്തും തിരുവനന്തപുരത്തും ആഭ്യന്തര സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനുള്ള പ്രൊപ്പോസലാണ് കെസിഎ സമര്‍പ്പിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ അപേക്ഷ പരിശോധിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭയില്‍ രേഖാമൂലമാണ് കായിക മന്ത്രിയുടെ മറുപടി.

ALSO READ:ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതി അറിയിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കി SIT

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News