കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സെഞ്ച്വറി നേടുന്ന താരമായി സച്ചിന്‍ ബേബി

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ച്വറി നേടുന്ന താരമായി സച്ചിന്‍ ബേബി. 50 പന്തില്‍ നിന്ന് പുറത്താവാതെ 105 റണ്‍സാണ് സച്ചിന്‍ നേടിയത്. ഏരീസ് കൊല്ലം സെയ്ലേഴ്‌സിന്റെ ക്യാപ്റ്റന്‍ ആണ് സച്ചിന്‍ ബേബി.

ALSO READ:ജെന്‍സണിന്റെ വിയോഗവാര്‍ത്ത വേദനാജനകം; അതിജീവിക്കാന്‍ ശ്രുതിക്കാവട്ടെ: മുഖ്യമന്ത്രി

കൊച്ചി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. തുടര്‍ ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തെ സച്ചിന്റെ സെഞ്ച്വറി മികവാണ് വിജയിപ്പിച്ചത്.

ALSO READ:രാജ്യത്ത് ആദ്യമായി ക്യൂ ആര്‍ കോഡ് വഴി കോയിന്‍സ് ലഭിക്കുന്ന മെഷീന്‍ കോഴിക്കോട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News