കേരള ക്രിക്കറ്റ്‌ ലീഗ്, ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസിനു 174 റൺസ് വിജയ ലക്ഷ്യം

Kerala Cricket League

കേരള ക്രിക്കറ്റ്‌ ലീഗിന്റെ ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസ് കാലിക്കറ്റ്‌ ഗ്ലോബ് സ്റ്റാർസിനെ നേരിടുന്നു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ്‌ ഗ്ലോബ് സ്റ്റാർസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തു. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ, അഖിൽ എസ് എന്നിവരുടെ അർദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് കാലിക്കറ്റ്‌ ഗ്ലോബ് സ്റ്റാർസ് മെച്ചപ്പെട്ട സ്കോറിലെത്തിയത്. 34 പന്തിൽ നിന്ന് 64 റൺസാണ് രോഹൻ അടിച്ചുകൂട്ടിയത്.

Also Read: തിരുവനന്തപുരം കൊമ്പൻസിന് സീസണിലെ ആദ്യ വിജയം ; ജയം എതിരില്ലാത്ത രണ്ട് ഗോളിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News