ജാമ്യത്തിൽ ഇറങ്ങി മധ്യപ്രദേശിലേക്ക് മുങ്ങി: പിന്നാലെ കേരള എക്സൈസ് സംഘത്തിന്റെ കൈകളിലേക്ക്

KERALA EXCISE

കഞ്ചാവ് കേസിൽ അറസ്റ്റിലായി മധ്യപ്രദേശിലേക്ക് മുങ്ങിയ പ്രതിയെ മധ്യപ്രദേശിൽ പോയി പിടികൂടി കേരള എക്സൈസ്. കോഴിക്കോട് രാമനാട്ടുകരയിൽ നിന്നും 2018ൽ കഞ്ചാവുമായി അറസ്റ്റിലായ മധ്യപ്രദേശ് ബേത്തൂർ സ്വദേശി രവിൻചന്തേൽക്കറയേയാണ് കേരള എക്സൈസ് സംഘം പിടികൂടിയത്.

READ ALSO: പീഡന ആരോപണം: നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി

കോഴിക്കോട് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സഹദേവൻ ടി.കെ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷാജു സി പി, സിവിൽ എക്സൈസ് ഓഫീസർ രസൂൺകുമാർ കെ.കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News