2022 ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് തോറ്റം പാട്ട് കലാകാരൻ എൻ ചെല്ലപ്പൻ നായർക്ക്

2022 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് തോറ്റം പാട്ട് കലാകാരൻ എൻ ചെല്ലപ്പൻ നായർക്ക്. 80 വർഷത്തിലധികമായി അനുഷ്ഠാനകലയായ തോറ്റംപാട്ട് കലാരംഗത്ത് പ്രവർത്തിച്ചുവരുകയാണ് ഇദ്ദേഹം.

ALSO READ: ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്: മുഖ്യമന്ത്രി

കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ തോറ്റംപാട്ട് അവതരിപ്പിക്കുന്ന ഇദ്ദേഹം ഈ കല അന്യം നിന്നുപോകാതിരിക്കാൻ 90 ആം വയസിലും ഇദ്ദേഹം മക്കളും ചെറുമക്കളും ഉൾപ്പെടെ നിരവധി പേർക്ക് പരിശീലനം നൽകുകയും ചെയ്തു.

ALSO READ: റോയൽ എൻഫീൽഡ് പ്രേമികൾക്ക് സന്തോഷവാർത്ത; നിരത്തുകളിലേക്ക് ഹണ്ടര്‍ 450

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration