ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ ക്രൈം ബ്രാഞ്ചിന് കൈമാറി. ബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിന് ആണ് സർക്കാർ റിപ്പോർട്ട് കൈമാറിയത്. സിനിമാ മേഖലയിലെ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ ആണ് ക്രൈം ബ്രാഞ്ച് മേധാവി. മാത്രമല്ല റിപ്പോർട്ടിലെ തുടർനടപടിക്ക് അന്വേഷണ സംഘം ഇന്ന് യോഗം ചേരും. പ്രത്യേക അന്വേഷണ സംഘം ആണ് യോഗം ചേരുന്നത്. പൊലീസ് ആസ്ഥാനത്ത് വെച്ചായിരിക്കും യോഗം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here