സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; 77.46 കോടീ രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയോട്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അടുത്ത ഗഡുവായ 77.46 കോടീ രൂപ അനുവദിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ഡിസംബര്‍ വരെ പദ്ധതി തുടരാന്‍ തടസങ്ങളില്ല. അധിക തുക ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ നല്‍കിയ ഹര്‍ജി പരിഗണിക്കാൻ ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി.

Also Read; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനും ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News