അരിക്കൊമ്പൻ വിഷയം, ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

അരിക്കൊമ്പൻ വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യം. നേരത്തെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുടനെന്നും സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

അതേസമയം, അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ എളുപ്പത്തില്‍ പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉറപ്പുനൽകിയിട്ടുണ്ട്. നിയമപരമായി കാര്യങ്ങള്‍ പരിഗണിക്കുമെന്നും ആനയെ പറമ്പിക്കുളത്തേക്ക് കൊണ്ട് വരേണ്ടന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News