ഉത്തരാഖണ്ഡിൽ അപകടത്തിൽപ്പെട്ട മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ

joshimath trekking

ഉത്തരാഖണ്ഡിൽ അപകടത്തിൽപ്പെട്ട മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ. നാല് വിദ്യാർത്ഥികൾ ആണ് ചമോലി ജില്ലയിലെ ജോഷിമഠിൽ ട്രക്കിങ്ങിനു പോയത്. ട്രക്കിങ്ങിനിടെ ഒരാളുടെ ആരോഗ്യനില മോശമാവുകയായിരുന്നു. നിലവിൽ നാല് പേരും ഗരുഡ് ബേസ് ക്യാമ്പിൽ ആണുള്ളത്, ഇവിടെ നിന്നും ഇവരെ എയർലിഫ്റ്റ് ചെയ്യും. കാലാവസ്ഥ അനുകൂലമായ ശേഷമാകും എയർ ലിഫ്റ്റ് ചെയ്യുക. സർക്കാരും വിഷയത്തിൽ ഇടപെട്ടു. വി ശിവദാസൻ എംപി അധികൃതരുമായി ആശയവിനിമയം നടത്തി.

Also Read; അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; ഗുരുതരമായി പൊള്ളലേറ്റ മക്കള്‍ ആശുപത്രിയില്‍\

News Summary; Kerala Government intervention to save Malayali students who met with an accident in Uttarakhand

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News