വറ്റി വരണ്ട കബനിയിലെക്ക് വെള്ളമെത്തിച്ച് സർക്കാർ

വരൾച്ചയുടെ പിടിയിലായ കബനിയിലെ വരണ്ട മണ്ണിലേക്ക്‌ വെള്ളമെത്തി. സർക്കാർ തീരുമാന പ്രകാരം കാരാപ്പുഴ അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടാണ്‌ 62 കിലോമീറ്റർ അകലെയുള്ള കബനി നദിയിലേക്ക്‌ വെള്ളമെത്തിച്ചത്‌. ഇതോടെ പുൽപ്പള്ളി, മുള്ളൻ കൊല്ലി പഞ്ചായത്തുകളിലേക്ക്‌ കുടിവെള്ള വിതരണം പുനരാരംഭിക്കാനാവും. ആദ്യമായാണ്‌ കേരളത്തിൽ ഇത്തരം നടപടി. കബനിയിൽ നാട്ടുകാർ നിർമ്മിച്ച തടയണയിലേക്കും ഇന്നലെ രാത്രി വെള്ളമെത്തി.

Also Read; ബിഹാറിൽ മലയാളിയായ സുവിശേഷ പ്രവർത്തകനെ ആക്രമിച്ച് സംഘപരിവാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News