2022-23 ലെ കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്തു; 767 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

കെഎസ്ഇബിയ്ക്ക് 767 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. 2022-23 ലെ കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്താണ് തുക അനുവദിച്ചത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങി സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ഇബിയ്ക്ക് ആശ്വാസമാകുന്നതാണ് നടപടി. 500 കോടി രൂപ കടമെടുക്കാനുള്ള കെഎസ്ഇബിയുടെ ആവശ്യം സർക്കാരിൻ്റെ പരിഗണനയിലാണ്.

Also Read; സിദ്ധാര്‍ത്ഥിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടാന്‍ രേഖകള്‍ നല്‍കുന്നതില്‍ കാലതാമസം, ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News