കേരള ഗവര്‍ണറുടെ അധിക ചിലവ്, ക‍ഴിഞ്ഞ വര്‍ഷം വാങ്ങിയത് 13.2 കോടി

കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ചിലവഴിക്കുന്നത്  ബജറ്റിൽ നീക്കിവെച്ചതിലും കൂടുതൽ തുക.  2022-23 ബജറ്റിൽ വകയിരുത്തിയത് 12.7 കോടി രൂപ, എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് 13.2 കോടി. 2023- 24 സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ ഗവർണർ വാങ്ങിയത് 6.7 കോടി രൂപ.  ഗവർണർ ആവശ്യപ്പെടുന്ന തുകയാണ് ബജറ്റില്‍ നീക്കിവെയ്ക്കുന്നത്. എന്നിട്ടും അതിലും കൂടുതലാണ് ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നത്.

ALSO READ: കാക്കനാട് ശക്തമായ കാറ്റും മഴയും; ബീവറേജസ് ഔട്ട്‌ലെറ്റിലെ ഷെല്‍ഫ് മറിഞ്ഞു വീണു

സംസ്ഥാനത്ത് ധൂര്‍ത്താണെന്ന് ബിജെപി നേതാക്കള്‍ കുപ്രചാരണം നടത്തുമ്പോ‍ഴാണ് ഗവര്‍ണറുടെ ചിലവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

ALSO READ:  മമ്മൂട്ടി ചിത്രം ‘ടർബോ’യിലൂടെ സുനിൽ മലയാളത്തിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News