സംസ്ഥാനത്ത് മഴ ശക്തം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം , കൊല്ലം ഒഴികെയുള്ള മറ്റ് 12  ജില്ലകളിലും ഇന്ന്  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:സാഫ് കപ്പ് കിരീടം ഇന്ത്യക്ക്, കുവൈത്തിനെ പിടിച്ചുകെട്ടിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

കൊല്ലം ജില്ലയിൽ യെല്ലോ അലർട്ടാണ്. അടുത്ത മൂന്നു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read:പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ട്: മണിയാര്‍ ബാരേജിന്‍റെ ഷട്ടറുകള്‍ തുറന്നേക്കും, ജില്ലയിലെ കൂടുതല്‍ വിവരങ്ങള്‍

കാറ്റിൻറെ വേഗത , ഉയർന്ന തിരമാല എന്നിവയ്ക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് തീരദേശ മേഖലയ്ക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 14 ജില്ലകളിലും കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News