വയനാട് ഉരുള്‍പൊട്ടല്‍; ബാങ്കുകള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ അക്കൗണ്ടില്‍ നിന്നും വായ്പകള്‍ പിടിച്ച സംഭവത്തില്‍ ബാങ്കുകള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ദുരന്ത ബാധിതരില്‍ നിന്ന് വായ്പ തുക തിരിച്ചുപിടിക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ദുരന്തബാധിതരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ഈ രീതിയില്‍ ബാങ്കുകള്‍ ഇടപെടരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News