കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവ്വീസ് നടത്താം: സ്വകാര്യ കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് സമർപ്പിച്ച ഹർജി തള്ളി

കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവ്വീസ് നടത്താമെന്ന് കേരള ഹൈക്കോടതി. സ്വകാര്യ ടൂർ പാക്കേജ് നടത്താൻ കെഎസ്ആർടിസിക്ക് നിയമപരമായ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. സ്വകാര്യ കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News