കേരള ലിറ്ററേച്ചർ ഫെസ്റ്റിന് ഇന്ന് സമാപനം

കേരള ലിറ്ററേച്ചർ ഫെസ്റ്റിന് ഇന്ന് കോഴിക്കോട് സമാപനം. സാഹിത്യ സംവാദങ്ങളുടെയും രാഷ്ട്രീയ സംവാദങ്ങളുടെയും അരങ്ങ് ഒഴിയുകയാണ്. ജനുവരി 11 നു ആരംഭിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്‌ഘാടനം ചെയ്തത്. എം ടി വാസുദേവൻ നായർ മുഖ്യ പ്രഭാഷണം നടത്തിയിരുന്നു.

ALSO READ: അഡ്വാന്‍സ് കൊടുത്തതിന്റെ ഫുള്‍ എമൗണ്ട് തിരിച്ചു തന്നിട്ടില്ല, പക്ഷെ ഷെയ്ൻ എൻ്റെ സിനിമയുടെ പ്രമോഷന് വന്നു; വിവാദത്തിൽ പ്രതികരണവുമായി സാജിദ് യഹിയ

ഏ​ഴു വേ​ദി​ക​ളി​ലാ​യി 300ല​ധി​കം സെ​ഷ​നു​ക​ൾ ആണ് ന​ട​ന്നത്. കു​ട്ടി​ക​ള്‍ക്കാ​യു​ള്ള ചി​ല്‍ഡ്ര​ന്‍സ് കെ.​എ​ൽ.​എ​ഫി​നും ഈ​വ​ർ​ഷം തു​ട​ക്കം​കു​റിച്ചിരുന്നു. സം​ഗീ​ത​നി​ശ​ക​ൾ, ക​ലാ​പ​രി​ല​പാ​ടി​ക​ൾ, ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ന്നു.

ALSO READ:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News