ആ ഭാഗ്യശാലി ആര്? അക്ഷയ ലോട്ടറി ഫലം ഇന്ന്

അക്ഷയ ലോട്ടറി ഫലം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചയുമാണ് നറുക്കെടുപ്പ് നടത്തുന്നത്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും.

Also read:ഇ – കോമേഴ്സ് സൈറ്റുകളിലെ ആദായ വിൽപ്പന, ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട ഉത്പന്നങ്ങൾ ഇവയാണ്

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also read:പൊന്നിന്‍ വിലയില്‍ ആശ്വസിക്കാന്‍ വകയുണ്ടോ? ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഒരുപക്ഷേ…

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. എന്നാല്‍ 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ ലോട്ടറി ഓഫീസ് അല്ലെങ്കില്‍ ബാങ്ക് എന്നിവിടങ്ങളില്‍ ഏല്‍പ്പിക്കണം. ഒരു മാസത്തിനുള്ളില്‍ ലോട്ടറി ടിക്കറ്റ് കൈമാറണമെന്നത് നിര്‍ണായകമാണ്. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News