കാരുണ്യ കെആർ 599 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ കെആർ 599 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ലോട്ടറി വകുപ്പിന്‍റെ വെബ്സൈറ്റുകളായ http://www.keralalotteries.com/ , https://www.keralalotteryresult.net/ ഫലം ലഭ്യമാകും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് 80 ലക്ഷം രൂപയാണ് സ്വന്തമാക്കാനാകുക. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും ലഭിക്കും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിക്ക് 40 രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News