നിങ്ങളാണോ ആ ഭാഗ്യവാൻ? അക്ഷയ എകെ-681 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്

Kerala Lottery Result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-681 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 70 ലക്ഷം AH 728864  എന്ന നമ്പറിലെ ടിക്കറ്റിനാണ്. തിരുവനന്തപുരത്ത് വിറ്റു പോയ ടിക്കറ്റിനാണ് സമ്മാനം. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം AE 675158 എന്ന ടിക്കറ്റിനാണ്.

അക്ഷയ എകെ-681 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം- 70 ലക്ഷം
AH 728864

സമാശ്വാസ സമ്മാനം- 8,000 രൂപ
AA 728864
AB 728864
AC 728864
AD 728864
AE 728864
AF 728864
AG 728864
AJ 728864
AK 728864
AL 728864
AM 728864

രണ്ടാം സമ്മാനം- 5 ലക്ഷം രൂപ
AE 675158

മൂന്നാം സമ്മാനം- 1 ലക്ഷം രൂപ
1) AA 628381

2) AB 725561

3) AC 707272

4) AD 705579

5) AE 275913

6) AF 678841

7) AG 665615

8) AH 572901

9) AJ 494899

10) AK 949226

11) AL 944255

12) AM 298929

നാലാം സമ്മാനം- 5000 രൂപ
0148  1823  1915  2268  2325  2355  4340  4639  4836  5087  5399  5478  6304  6329  7086  7818  7878  8966

അഞ്ചാം സമ്മാനം – 2000 രൂപ
0360  1163  2253  3374  4459  5347  6628

ആറാം സമ്മാനം – 1000 രൂപ
0236  0781  1421  1549  1592  2492  2582  3667  3811  4331  4521  5506  6038  6645  6923  7101  7262  7456  7943  8122  8191  8403  8861  8944  9176  9871

ഏ‍ഴാം സമ്മാനം – 500 രൂപ

0436  0517  0681  0803  0833  0838  0878  0988  1244  1430  1598  1666  1670  1740  1857  1865  2085  2610  2634  2657  3095  3164  3180  3371  3471  3768  3900  3965  4175  4228  4348  4377  4386  4497  4855  4896  4973  4990  5126  5463  5638  5722  5907  6023  6089  6533  6644  6853  6936  7092  7438  7598  7644  7731  7792  7895  7926  7934  8410  8493  8508  8557  8754  8786  8897  8917  9426  9491  9599  9656  9901  9964

എട്ടാം സമ്മാനം – 1000 രൂപ

0190  0429  0495  0570  0688  0753  0835  0840  0903  0947  0962  1035  1108  1203  1281  1515  1550  1676  1762  1825  1997  2039  2098  2187  2342  2399  2530  2550  2627  2747  2755  2784  2786  2794  2897  3032  3276  3277  3306  3442  3610  3634  3803  3879  3937  3973  4111  4199  4201  4211  4283  4356  4434  4484  4515  4575  4647  4712  4767  4774  4989  5216  5274  5497  5590  5628  5787  5799  5808  5818  5989  6079  6310  6350  6395  6397  6495  6661  6665  6680  7016  7087  7159  7174  7182  7236  7251  7255  7256  7277  7563  7576  7646  7671  7688  7800  7874  7881  7885  7938  7950  8004  8018  8053  8063  8184  8222  8432  8474  8491  8498  8552  8801  8936  9062  9136  9214  9364  9500  9625  9713  9792  9939

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News