ആ 70 ലക്ഷം നിങ്ങള്‍ക്കോ; അറിയാം അക്ഷയ ലോട്ടറി ഫലം

todays-kerala-lottery-result-akshaya-ak685

സംസ്ഥാന ഭാഗ്യക്കുറിയുടെ അക്ഷയ എകെ 685 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 70 ലക്ഷത്തിന് അര്‍ഹമായത് പയ്യന്നൂരില്‍ വിറ്റ AB 846639 എന്ന ടിക്കറ്റാണ്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ സമ്മാനം ലഭിച്ചത് കോട്ടയത്ത് വിറ്റ AH 243577 എന്ന ടിക്കറ്റിനാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതമാണ്.

സമാശ്വാസ സമ്മാനം- 8,000 രൂപ

AA 846639
AC 846639
AD 846639
AE 846639
AF 846639
AG 846639
AH 846639
AJ 846639
AK 846639
AL 846639
AM 846639

മൂന്നാം സമ്മാനം- ഒരു ലക്ഷം രൂപ

1) AA 196854

2) AB 838400

3) AC 745225

4) AD 622450

5) AE 129668

6) AF 115526

7) AG 659827

8) AH 715095

9) AJ 303880

10) AK 692810

11) AL 579215

12) AM 889232

നാലാം സമ്മാനം- 5,000 രൂപ

1118  1876  2077  3171  3276  3576  4048  4217  4318  4322  6647  7818  7824  7954  8642  8948  9711  9722

അഞ്ചാം സമ്മാനം- 2,000 രൂപ

0891  1225  1484  3848  4071  4895  5375

ആറാം സമ്മാനം- 1,000 രൂപ

0264  0447  0579  0662  0803  0828  1222  1855  2050  2771  3044  3048  3128  3226  3518  4027  5437  5555  6235  6293  6720  7116  7353  7529  8912  9119

ഏ‍ഴാം സമ്മാനം- 500 രൂപ

0097  0099  0335  0346  0425  0515  0567  0717  1052  1240  1260  1316  1460  1563  1926  2073  2096  2253  2301  2314  2320  2880  2891  2986  2998  3163  3190  3205  3242  3616  3875  3982  4852  4975  5103  5401  5456  5466  5542  5552  5565  5736  5877  5917  5934  6259  6315  6403  6422  6640  6867  6902  7020  7100  7305  7329  7370  7428  7629  7909  7984  8009  8101  8422  8815  8994  9044  9124  9208  9613  9669  9702

എട്ടാം സമ്മാനം- 100 രൂപ

0595  3030  7644  0374  4933  5291  0835  2044  7962  0165  7432  2035  5642  3214  6143  8051  3295  4812  5000  2074  3201  7608  0991  0893  3618  6976  0128  3087  8972  7460  9758  2560  9003  6183  3824  4062  7086  0797  2812  3871  5842  9539  0303  3666  6555  4077  0224  3479  3472  0649  4369  4922  7409  1442  4709  0751  5821  2024  9006  2197  7222  9894  2447  5606  1815  4283  3754  8705  3012  0385  2674  2479  7049  6108  6358  6924  0303  1017  7681  4139  1115  3559  5786  1684  5074  8439  3250  0620

Read Also: http://‘ഭാര്യയെ നോക്കിയിരിക്കാൻ ഇഷ്ടമാണ്’; എൽ ആൻഡ് ടി മേധാവിയെ ട്രോളി ആനന്ദ് മഹീന്ദ്ര

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News