ഈ ആ‍ഴ്ചത്തെ അക്ഷയ ലോട്ടറി എകെ-678 നറുക്കെടുപ്പ് ഫലം പുറത്ത്; ഒന്നാം സമ്മാനം നിങ്ങൾക്കോ? വിവരങ്ങൾ അറിയാം

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചയും പുറത്തിറക്കുന്ന അക്ഷയ ലോട്ടറി AK-678 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുക. ഒന്നാം സമ്മാനത്തിന് അർഹമായത് പാലക്കാട് വിറ്റുപോയ AU 260287 എന്ന ടിക്കറ്റാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചത് AX 933882 എന്ന ടിക്കറ്റിനാണ്.

അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം ചുവടെ,

ഒന്നാം സമ്മാനം- 70 ലക്ഷം രൂപ

ടിക്കറ്റ് നമ്പർ – AU 260287

സമാശ്വാസ സമ്മാനം-₹8,000/-
AN 260287
AO 260287
AP 260287
AS 260287
AT 260287
AV 260287
AW 260287
AX 260287
AY 260287
AZ 260287

രണ്ടാം സമ്മാനം- അഞ്ച് ലക്ഷം രൂപ
ടിക്കറ്റ് നമ്പർ – AX 933882

മൂന്നാം സമ്മാനം – ഒരു ലക്ഷം രൂപ
1) AN 203066
2) AO 801038
3) AP 322922
4) AR 886234
5) AS 628984
6) AT 769869
7) AU 378075
8) AV 225499
9) AW 717194
10) AX 240015
11) AY 879731
12) AZ 777564

നാലാം സമ്മാനം – ₹5000
0019 1472 1538 2057 2249 2743 3111 3419 4424 5034 5126 5459 5569 7727 9067 9089 9538 9650

അഞ്ചാം സമ്മാനം – ₹2000
0196 4910 5237 5391 6836 7965 8299

ആറാം സമ്മാനം – ₹1000
2471 2799 2856 2862 3191 3561 3732 3733 4197 4313 5100 5124 6015 6179 6237 6275 6912 6961 6995 7271 7354 7445 7977 8582 9845 9965

ഏ‍ഴാം സമ്മാനം – 500 രൂപ
0066 0075 0248 0286 0484 0620 1015 1437 1972 2044 2081 2082 2325 2326 2389 2399 2467 2622 3010 3127 3152 3190 3413 3505 3746 3760 4033 4198 4352 4499 4650 4681 4691 4802 4949 5225 5298 5369 5424 5468 5555 5689 5724 5790 6284 6683 6776 6813 6939 6970 7088 7150 7436 7780 7812 7832 8199 8204 8343 8417 8521 8576 8677 8781 8791 8876 9064 9368 9375 9664 9982 9990

കൂടുതൽ വിവരങ്ങൾക്കായി https://www.keralalotteries.net സന്ദർശിക്കുക

ശക്തമായ സുരക്ഷ സംവിധാനങ്ങളോടെയാണ് ഭാഗ്യക്കുറി വകുപ്പ് ടിക്കറ്റുകൾ വിൽപനയ്ക്ക് എത്തിക്കുന്നത്. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി ഭാഗ്യക്കുറി വിൽക്കുന്ന ഏജന്‍റുമാരെയോ വിൽപനകേന്ദ്രങ്ങളെയോ സമീപിച്ചാൽ മതി. സമ്മാനത്തുക 5000 ത്തിനു മുകളിലാണങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാരിന്‍റെ ഭാഗ്യക്കുറി ഓഫീസിലോ എത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News