കേരള ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി ഫലം പുറത്ത്; ഒരു കോടി ഒന്നാം സമ്മാനം ലഭിച്ചത് ആർക്ക്?

kerala_lottery-fifty-fifty Result

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി FF-105 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് FB 338038 എന്ന ടിക്കറ്റാണ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ സമ്മാനം ലഭിച്ചത് FK118933 എന്ന ടിക്കറ്റിനാണ്.

ഫിഫ്റ്റി-ഫിഫ്റ്റി FF-105 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം ചുവടെ…

ഒന്നാം സമ്മാനം- ഒരു കോടി രൂപ

FB 338038

സമാശ്വാസ സമ്മാനം- Rs.8,000/-

FA 338038 FC 338038
FD 338038 FE 338038
FF 338038 FG 338038
FH 338038 FJ 338038
FK 338038 FL 338038 FM 338038

രണ്ടാം സമ്മാനം- പത്തുലക്ഷം രൂപ

FK 118933

തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

മൂന്നാം സമ്മാനം- Rs.5,000/-

0202 0834 1242 1309 1396 1603 2269 3231 3460 3924 4183 4192 4812 6209 6353 6954 7219 7587 8095 8648 8929 9050 9558

നാലാം സമ്മാനം- Rs.2,000/-

3042 3469 3489 4612 5033 5505 5573 7538 8807 8870 9490 9970

അഞ്ചാം സമ്മാനം- Rs.1,000/-

0254 1227 2120 2793 3101 4250 5085 5257 5355 5661 5816 6009 6347 6522 7119 7591 7844 7989 8469 8649 9420 9667 9736 9915

ആറാം സമ്മാനം- Rs.500/-

8784 0346 5993 9357 7944 7155 2373 0452 9120 8957 5501 7075 3567 8551 1899 0487 4227 8413 5819 6040 7512 5428 3545 4312 9073 9982 4953 9315 5780 2410 6895 5152 5342 4254 5945 0353 0934 4185 7330 2166 5110 7835 9796 6339 2623 4936 4654 2581 0489 6324 3819 7790 3011 9195 4570 0389 6190 3209 0497 8220 5129 5526 7563 1449 6357 2659 4704 1914 1491 8540 3488 3202 0979 1636 4669 7505 5231 2471 3443 8931 2871 7266 9790 4489 6912 4657 3513 9043 4659 9615 3045 5397

ഏഴാം സമ്മാനം- Rs.100/-

4830 3145 1768 4875 8629 5755 8034 4872 7171 6734 2302 0692 0327 9614 3193 3963 1442 5264 2646 6408 2692 8946 9395 3553 8951 5051 5640 6563 5852 0683 3134 9346 4330 1253
Result Loading…

ശക്തമായ സുരക്ഷ സംവിധാനങ്ങളോടെയാണ് ഭാഗ്യക്കുറി വകുപ്പ് ടിക്കറ്റുകൾ വിൽപനയ്ക്ക് എത്തിക്കുന്നത്. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി ഭാഗ്യക്കുറി വിൽക്കുന്ന ഏജന്‍റുമാരെയോ വിൽപനകേന്ദ്രങ്ങളെയോ സമീപിച്ചാൽ മതി. സമ്മാനത്തുക 5000 ത്തിനു മുകളിലാണങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാരിന്‍റെ ഭാഗ്യക്കുറി ഓഫീസിലോ എത്തണം.

Also Read : രാജ്യത്തിന് കണ്ണീര്‍ ; ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ടിന് അയോഗ്യത

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ഒരാഴ്ചയിലെ എല്ലാ ദിവസവും വ്യത്യസ്ത പേരുകളിലുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. എല്ലാ ബുധനാഴ്ചകളിലുമാണ് ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് അതത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന്‍റെ വില 50 രൂപയാണ്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലായാണ് ഭാഗ്യക്കുറി ടിക്കറ്റ് വിൽപനയ്ക്കായി എത്തിക്കുന്നത്. ഓരോ ആഴ്ചയും 70 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News