ഈ ആ‍ഴ്ചത്തെ കാരുണ്യ ലോട്ടറി KR-681 ഫലം പുറത്ത്; ഭാഗ്യവാനെ അറിയാം

സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറി KR-681 ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് പയ്യന്നൂരിൽ വിറ്റുപോയ KT 523994 എന്ന ടിക്കറ്റാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ലഭിച്ചത് KO 590580 എന്ന ടിക്കറ്റിനാണ്.

കാരുണ്യ ലോട്ടറി ഫലം ചുവടെ

ഒന്നാം സമ്മാനം: 80 ലക്ഷം രൂപ

ടിക്കറ്റ് നമ്പര്‍: KT 523994

സമാശ്വാസ സമ്മാനം- 8000 രൂപ
KN 523994
KO 523994
KP 523994
KR 523994
KS 523994
KU 523994
KV 523994
KW 523994
KX 523994
KY 523994
KZ 523994

രണ്ടാം സമ്മാനം: അഞ്ചു ലക്ഷം
ടിക്കറ്റ് നമ്പര്‍: KO 590580

മൂന്നാം സമ്മാനം: ഒരുലക്ഷം രൂപ

1) KN 744433
2) KO 544260
3) KP 765382
4) KR 621174
5) KS 983072
6) KT 706900
7) KU 304968
8) KV 602903
9) KW 867209
10) KX 834494
11) KY 589648
12) KZ 259017

നാലാം സമ്മാനം- 5000 രൂപ

0035 0182 2049 2274 3360 3467 3642 4913 5163 5708 6832 7106 7281 7527 8622 9396 9469 9940

അഞ്ചാം സമ്മാനം- 1000 രൂപ
0262 0639 1483 1863 3603 3698 5283 8412 9111 9259

കൂടുതൽ വിവരങ്ങൾക്കായി https://www.keralalotteries.net/ സന്ദർശിക്കുക

ശക്തമായ സുരക്ഷ സംവിധാനങ്ങളോടെയാണ് ഭാഗ്യക്കുറി വകുപ്പ് ടിക്കറ്റുകൾ വിൽപനയ്ക്ക് എത്തിക്കുന്നത്. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി ഭാഗ്യക്കുറി വിൽക്കുന്ന ഏജന്‍റുമാരെയോ വിൽപനകേന്ദ്രങ്ങളെയോ സമീപിച്ചാൽ മതി. സമ്മാനത്തുക 5000 ത്തിനു മുകളിലാണങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാരിന്‍റെ ഭാഗ്യക്കുറി ഓഫീസിലോ എത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News