ഈ ആ‍ഴ്ചത്തെ നിർമൽ ലോട്ടറി എൻആർ 407 നറുക്കെടുപ്പ് ഫലം പുറത്ത്; ഒന്നാം സമ്മാനം എറണാകുളത്ത്, ഭാഗ്യശാലിയെ അറിയാം

nirmal lottery result

സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമൽ ലോട്ടറി എൻആർ 407 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് എറണാകുളത്ത് വിറ്റുപോയ NV 630165 എന്ന ടിക്കറ്റാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ ലഭിച്ചത് NW 732068 എന്ന ടിക്കറ്റിനാണ്.

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം ചുവടെ,

ഒന്നാം സമ്മാനം- 70 ലക്ഷം രൂപ

ടിക്കറ്റ് നമ്പർ – NV 630165

സമാശ്വാസ സമ്മാനം-₹8,000/-
NN 630165
NO 630165
NP 630165
NR 630165
NS 630165
NT 630165
NU 630165
NW 630165
NX 630165
NY 630165
NZ 630165

രണ്ടാം സമ്മാനം- പത്ത് ലക്ഷം രൂപ

ടിക്കറ്റ് നമ്പർ – NW 732068

തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

മൂന്നാം സമ്മാനം – ഒരു ലക്ഷം രൂപ
1) NN 712757
2) NO 390240
3) NP 848770
4) NR 825260
5) NS 188862
6) NT 261963
7) NU 683469
8) NV 880409
9) NW 258096
10) NX 174429
11) NY 484479
12) NZ 730610

നാലാം സമ്മാനം – ₹5000
1379 1585 1650 2124 2625 3625 4344 4691 4723 4724 4793 4837 5273 7270 7509 8561 9595 9928

അഞ്ചാം സമ്മാനം – ₹1000
0020 0324 0726 0736 1806 3018 3379 3493 3858 4026 4051 4140 4545 4695 4907 5510 5785 5814 5931 6131 6504 6590 7160 7381 7482 7553 7663 7759 8090 8283 8373 8599 8967 9132 9884 996

ആറാം സമ്മാനം – ₹500
0067 0194 0291 0327 0363 0447 0482 0485 0609 0687 0729 0849 0923 0939 0973 0984 1077 1194 1254 1380 1398 1791 2078 2384 2828 2877 2903 3043 3083 3596 3610 3646 3689 3909 4002 4085 4092 4411 4451 4786 4828 5014 5038 5141 5524 5655 5826 5843 6468 6539 6976 7163 7171 7244 7420 7447 7485 7560 7615 7814 7875 7903 8488 8587 8668 8729 8789 8797 8803 8966 8989 9051 9097 9136 9334 9424 9621 9657 9976

ഏ‍ഴാം സമ്മാനം – 100 രൂപ
0028 0043 0050 0132 0207 0213 0282 0348 0404 0426 0481 0516 0569 0575 0783 0968 1028 1093 1117 1120 1140 1542 1887 1902 1978 2008 2454 2592 2676 2856 2986 3133 3168 3174 3297 3348 3365 3554 3606 3845 3850 3861 3980 4009 4046 4116 4179 4246 4304 4374 4385 4450 4565 4588 4704 4872 4877 4921 5062 5070 5159 5234 5256 5553 5627 5687 5727 5827 5867 5943 6118 6216 6277 6293 6305 6367 6373 6449 6454 6471 6554 6679 6729 6803 6846 6883 6901 7017 7060 7126 7326 7354 7465 7522 7524 7551 7561 7659 7746 7811 7879 7940 7944 8127 8380 8436 8446 8703 8759 8799 8826 9226 9263 9291 9390 9447 9615 9628 9656 9829 9915 9948

ശക്തമായ സുരക്ഷ സംവിധാനങ്ങളോടെയാണ് ഭാഗ്യക്കുറി വകുപ്പ് ടിക്കറ്റുകൾ വിൽപനയ്ക്ക് എത്തിക്കുന്നത്. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി ഭാഗ്യക്കുറി വിൽക്കുന്ന ഏജന്‍റുമാരെയോ വിൽപനകേന്ദ്രങ്ങളെയോ സമീപിച്ചാൽ മതി. സമ്മാനത്തുക 5000 ത്തിനു മുകളിലാണങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാരിന്‍റെ ഭാഗ്യക്കുറി ഓഫീസിലോ എത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News