കേരള ഭാഗ്യക്കുറി സ്ത്രീ ശക്തി SS-441 ഫലം പുറത്ത്; 75 ലക്ഷം ലഭിച്ച ഭാഗ്യശാലി ആര്?

Kerala Lottery Result

സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീ ശക്തി SS-441 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് കട്ടപ്പന വിറ്റുപോയ SB 538427 എന്ന ടിക്കറ്റാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ ലഭിച്ചത് SD 809565 എന്ന ടിക്കറ്റിനാണ്.

വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം ചുവടെ,

ഒന്നാം സമ്മാനം- 75 ലക്ഷം രൂപ

ടിക്കറ്റ് നമ്പർ – SB 538427

സമാശ്വാസ സമ്മാനം- Rs.8,000/-
SA 538427
SC 538427
SD 538427
SE 538427
SF 538427
SG 538427
SH 538427
SJ 538427
SK 538427
SL 538427
SM 538427

രണ്ടാം സമ്മാനം- പത്ത് ലക്ഷം രൂപ

ടിക്കറ്റ് നമ്പർ SD 809565

തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

മൂന്നാം സമ്മാനം- 5000 രൂപ

0013 0252 0871 1032 2414 2943 3037 3074 3773 4002 6867 7003 7911 8205 8640 9004 9021 9697

നാലാം സമ്മാനം- 2,000 രൂപ
0288 0376 0862 0865 1235 1578 3844 4545 8119 8486

അഞ്ചാം സമ്മാനം- 1,000 രൂപ
0186 1041 1604 2138 3357 3782 4316 5028 5230 5487 6039 6052 6069 6888 6942 7128 9197 9301 9500 9875

ആറാം സമ്മാനം- 500 രൂപ
0046 0082 0195 0216 0527 0799 0892 1449 1665 1906 2083 2156 2613 2832 3118 3140 3216 3412 3619 3958 4111 4238 4290 4469 4482 4584 4714 4784 4826 4904 5310 5468 5477 5529 5743 5837 6389 6467 6710 6840 6857 7089 7237 7286 7521 8138 8217 8224 8681 8724 8776 9325

ഏഴാം സമ്മാനം- 200 രൂപ
0257  1038  1239  1411  1641  2128  2262  2419  2496  2798  2809  3247  3776  4079  4314  4320  4500  4534  4894  5130  5158  5197  5232  5493  5598  5710  5802  6114  6198  6230  6324  6485  6922  7219  7418  7963  8252  8792  9147  9374  9514  9683  9748  9837  9932
എട്ടാം സമ്മാനം- 100 രൂപ
0061  0072  0126  0177  0413  0456  1100  1174  1409  1827  1859  1951  1975  1993  2098  2126  2151  2213  2263  2442  2453  2555  2572  2600  2702  2771  2838  2854  2935  2954  3097  3175  3220  3269  3325  3348  3557  3750  3824  3860  3866  3924  4027  4115  4138  4171  4286  4345  4363  4419  4426  4431  4522  4532  4678  4767  4835  4993  5023  5131  5134  5166  5446  5458  5627  5666  5667  5828  5884  5901  5934  5975  6076  6111  6143  6319  6535  6660  6767  6797  6799  6824  6878  7036  7097  7101  7112  7118  7123  7218  7225  7449  7455  7551  7611  7929  7942  7955  7956  8025  8139  8179  8196  8220  8420  8738  8981  8983  9083  9298  9306  9378  9386  9416  9519  9591  9656  9731  9737  9765  9811  9815  9844  9945  9988  9993

ശക്തമായ സുരക്ഷ സംവിധാനങ്ങളോടെയാണ് ഭാഗ്യക്കുറി വകുപ്പ് ടിക്കറ്റുകൾ വിൽപനയ്ക്ക് എത്തിക്കുന്നത്. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി ഭാഗ്യക്കുറി വിൽക്കുന്ന ഏജന്‍റുമാരെയോ വിൽപനകേന്ദ്രങ്ങളെയോ സമീപിച്ചാൽ മതി. സമ്മാനത്തുക 5000 ത്തിനു മുകളിലാണങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാരിന്‍റെ ഭാഗ്യക്കുറി ഓഫീസിലോ എത്തണം.

Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News