സ്ത്രീ ശക്തി എസ്എസ് 443 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്; 75 ലക്ഷം ആർക്കെന്നറിയാം

nirmal lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 443 ലോട്ടറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൂർത്തിയായി. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത് കൊല്ലത്ത് വിറ്റുപോയ SL 149503 എന്ന ടിക്കറ്റിനാണ്. SE 119401 എന്ന ടിക്കറ്റിനാണ് 10 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം.

ലോട്ടറി നറുക്കെടുപ്പ് ഫലം ചുവടെ,

ഒന്നാം സമ്മാനം- 75 ലക്ഷം രൂപ

ടിക്കറ്റ് നമ്പർ – SL 149503

സമാശ്വാസ സമ്മാനം- 8,000 രൂപ
SA 149503
SB 149503
SC 149503
SD 149503
SE 149503
SF 149503
SG 149503
SH 149503
SJ 149503
SK 149503
SL 149503

രണ്ടാം സമ്മാനം- 10 ലക്ഷം രൂപ

ടിക്കറ്റ് നമ്പർ – SE 119401

മൂന്നാം സമ്മാനം- 5,000 രൂപ
0941 1429 2240 2350 2997 3514 4695 4916 6611 6994 7317 7337 7718 7841 8864 8944 9378 9621

നാലാം സമ്മാനം- 2,000 രൂപ
1576 1994 2245 3354 5145 6139 6275 8415 8479 8797

അഞ്ചാം സമ്മാനം-1,000 രൂപ
0273 0316 0462 1327 2780 4194 4887 4987 5097 5812 6240 6648 7195 7950 8531 9317 9360 9745 9763 9889

ആറാം സമ്മാനം- 500 രൂപ
0119 0230 0820 0977 0995 1037 1413 1590 1744 2376 2755 3017 3057 3157 3544 3664 3712 3804 3849 4009 4317 4676 5004 5460 5561 5694 5851 5859 6007 6483 6629 6692 6801 6899 7101 7105 7143 7167 7619 7677 7682 8023 8251 8278 8439 8594 8851 8897 9030 9039 9299 9663

ഏ‍ഴാം സമ്മാനം – 100 രൂപ
0193 0351 0839 0852 0853 1188 1303 1458 1517 1609 2315 2419 2777 3074 3669 3962 4520 4536 4798 4997 5042 5066 5217 5327 5476 5662 6027 6063 6106 6178 6499 6526 7290 7424 7804 7843 7876 8006 8341 8488 9429 9568 9658 9662 9791

ശക്തമായ സുരക്ഷ സംവിധാനങ്ങളോടെയാണ് ഭാഗ്യക്കുറി വകുപ്പ് ടിക്കറ്റുകൾ വിൽപനയ്ക്ക് എത്തിക്കുന്നത്. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി ഭാഗ്യക്കുറി വിൽക്കുന്ന ഏജന്‍റുമാരെയോ വിൽപനകേന്ദ്രങ്ങളെയോ സമീപിച്ചാൽ മതി. സമ്മാനത്തുക 5000 ത്തിനു മുകളിലാണങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാരിന്‍റെ ഭാഗ്യക്കുറി ഓഫീസിലോ എത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News