കേരള ഭാഗ്യക്കുറി വിൻ വിൻ W-795 ഫലം പുറത്ത്; 75 ലക്ഷം ലഭിച്ച ഭാഗ്യശാലി ആര്?

win win lottery

സംസ്ഥാന ഭാഗ്യക്കുറിയുടെ വിൻ വിൻ W-795 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് കാസർഗോഡ് വിറ്റുപോയ WS 590871 എന്ന ടിക്കറ്റാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചത് WS 167444 എന്ന ടിക്കറ്റിനാണ്.

വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം ചുവടെ

ഒന്നാം സമ്മാനം- 75 ലക്ഷം രൂപ

ടിക്കറ്റ് നമ്പർ – WS 590871

സമാശ്വാസ സമ്മാനം- Rs.8,000/-

WN 590871
WO 590871
WP 590871
WR 590871
WT 590871
WU 590871
WV 590871
WW 590871
WX 590871
WY 590871
WZ 590871

രണ്ടാം സമ്മാനം- അഞ്ച് ലക്ഷം രൂപ

ടിക്കറ്റ് നമ്പർ WS 167444

തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

മൂന്നാം സമ്മാനം- ഒരു ലക്ഷം രൂപ

1) WN 875209
2) WO 593942
3) WP 982613
4) WR 347324
5) WS 501580
6) WT 214488
7) WU 205762
8) WV 818867
9) WW 507475
10) WX 392612
11) WY 879629
12) WZ 840748

നാലാം സമ്മാനം- 5000 രൂപ

0049 0649 1366 3122 3210 6012
6094 6199 6879 7532 7967 8465
8960 9196 9201 9398 9612 9920

അഞ്ചാം സമ്മാനം- 2000 രൂപ

0846 0856 1976 2999 3456 3528 4213 6622 7189 8389

ആറാം സമ്മാനം- 1000 രൂപ
1167 1418 2326 2612 2920 3374 4116 4802 4893 6333 7231 8308 8474 9631

ഏഴാം സമ്മാനം- 500 രൂപ

0036  0149  0239  0559  0903  1096  1205  1299  1328  1468  1582  1648  2003  2117  2216  2241  2294  2372  2426  2478  2514  2553  2572  2809  2878  2901  2913  2967  3042  3144  3412  3421  3548  3994  4010  4254  4365  4369  4409  4544  4636  4817  4977  5017  5078  5318  5516  5631  5706  5754  6197  6248  6361  6588  6602  6620  6862  7136  7277  7521  7611  7687  7707  7713  7735  8032  8089  8214  8392  8408  8504  8544  8738  8758  8850  8927  8994  9094  9312  9410  9485  9652

എട്ടാം സമ്മാനം- 100 രൂപ

0074 0253 0329 0387 0483 0517 0630 0665 0915 0924 1019 1056 1091 1199 1226 1378 1424 1590 1743 1821 1930 1936 2096 2120 2260 2462 2515 2613 2662 2756 2972 3036 3051 3076 3110 3140 3237 3289 3311 3314 3407 3438 3516 3571 3639 3689 3950 4016 4060 4063 4134 4163 4206 4527 4549 4621 4664 4857 5255 5259 5338 5376 5427 5439 5485 5500 5685 5711 5718 5882 5908 5931 5950 5957 6020 6034 6152 6174 6250 6290 6403 6563 6566 6633 6838 6891 6947 6951 7008 7022 7090 7102 7192 7302 7383 7405 7538 7558 7661 7866 8001 8038 8127 8135 8273 8335 8434 8665 8908 8996 9001 9142 9171 9189 9220 9237 9309 9391 9406 9489 9503 9608 9701 9776 9798 9943

ശക്തമായ സുരക്ഷ സംവിധാനങ്ങളോടെയാണ് ഭാഗ്യക്കുറി വകുപ്പ് ടിക്കറ്റുകൾ വിൽപനയ്ക്ക് എത്തിക്കുന്നത്. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി ഭാഗ്യക്കുറി വിൽക്കുന്ന ഏജന്‍റുമാരെയോ വിൽപനകേന്ദ്രങ്ങളെയോ സമീപിച്ചാൽ മതി. സമ്മാനത്തുക 5000 ത്തിനു മുകളിലാണങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാരിന്‍റെ ഭാഗ്യക്കുറി ഓഫീസിലോ എത്തണം.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ഒരാഴ്ചയിലെ എല്ലാ ദിവസവും വ്യത്യസ്ത പേരുകളിലുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. എല്ലാ തിങ്കളാ‍ഴ്ചകളിലുമാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് അതത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News