നിങ്ങളാണോ പുതുവർഷത്തിലെ ആ കോടീശ്വരൻ? ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ് ഫലം പുറത്ത്

karunya lottery

സംസ്ഥാന ഭാഗ്യക്കുറിയുടെ ഫിഫ്റ്റി ഫിഫ്റ്റി എഫ്എഫ്- 123 ടിക്കറ്റ് നറുക്കെടുപ്പ് ഫലം പുറത്ത്. പാലക്കാട് വിറ്റ FF 379675 എന്ന നമ്പരിനാണ് ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ താമരശ്ശേരി വിറ്റ FA 847665 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്.

ഒന്നാം സമ്മാനം- ഒരു കോടി രൂപ
FF 379675

രണ്ടാം സമ്മാനം; 10 ലക്ഷം രൂപ
FA 847665

സമാശ്വാസ സമ്മാനം: 8,000 രൂപ
FA 379675
FB 379675
FC 379675
FD 379675
FE 379675
FG 379675
FH 379675
FJ 379675
FK 379675
FL 379675
FM 379675

മൂന്നാം സമ്മാനം: 5000 രൂപ
0069 0318 0373 0919 2168 2305 2454 3046 3145 4199 5148 5900 5917 7035 7136 7248 7654 7976 8709 9109 9517 9528 9894

നാലാം സമ്മാനം: 2,000 രൂപ
0527 3256 3298 3372 3400 5538 6460 6802 7184 8333 8363 8823

അഞ്ചാം സമ്മാനം: 1,000 രൂപ
0864 1352 1400 1915 2102 2393 2750 2842 3147 3761 4037 4455 5017 5420 6044 6611 6929 7015 7065 7730 8180 8650 9155 9578

ആറാം സമ്മാനം: 1500 രൂപ

0002 0196 0523 0660 0671 0770 0989 1139 1142 1160 1930 2104 2180 2290 2311 2759 2770 2811 2864 2902 2960 3056 3092 3122 3129 3180 3185 3251 3594 4062 4086 4139 4269 4311 4328 4366 4425 4648 4754 4760 4766 4804 4839 4997 5067 5117 5196 5404 5441 5659 5817 5853 5862 5943 6149 6193 6403 6522 6743 6855 6890 6957 6984 6992 7044 7096 7251 7394 7426 7430 7586 7624 7798 7895 7903 7928 7984 8420 8427 8454 8547 8591 8614 8688 8758 8849 8892 8915 8936 9042 9095 9348 9653 9702 9967 9990

ശക്തമായ സുരക്ഷ സംവിധാനങ്ങളോടെയാണ് ഭാഗ്യക്കുറി വകുപ്പ് ടിക്കറ്റുകള്‍ വില്‍പനയ്ക്ക് എത്തിക്കുന്നത്. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി ഭാഗ്യക്കുറി വില്‍ക്കുന്ന ഏജന്റുമാരെയോ വില്‍പനകേന്ദ്രങ്ങളെയോ സമീപിച്ചാല്‍ മതി. സമ്മാനത്തുക 5000 ത്തിനു മുകളിലാണങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സര്‍ക്കാരിന്റെ ഭാഗ്യക്കുറി ഓഫീസിലോ എത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News