കേരള മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്; സമഗ്ര ഗവേഷക ഫെലോഷിപ്പ് കൈരളി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്

കേരള മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു. സമഗ്ര ഗവേഷക ഫെലോഷിപ്പിന് കൈരളി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്‍ അര്‍ഹനായി.

ALSO READ:ശ്രുതിതരംഗം പദ്ധതി: അപേക്ഷിച്ച എല്ലാവര്‍ക്കും അനുമതി നല്‍കി: മന്ത്രി വീണാ ജോര്‍ജ്

‘അന്ധവിശ്വാസങ്ങളുടെ മാധ്യമചരിത്രം’ എന്ന വിഷയത്തിലാണ് 75,000 രൂപയുടെ ഫെലോഷിപ്പ് ലഭിച്ചത്. ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന മാധ്യമ പ്രതിഭാ സംഗമത്തില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെലോഷിപ്പ് വിതരണം ചെയ്യും.

ALSO READ:എക്സാലോജിക്ക് കേസ് രാഷ്ട്രീയ പ്രേരിതം; അതിനെ രാഷ്ട്രീയമായി തന്നെ നേരിടും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News