കേരള എൻജിഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് പ്രൗഢ ഗംഭീരം തുടക്കം

കേരള എൻജിഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പ്രൗഢ ഗംഭീരം തുടക്കം.കോഴിക്കോട് സ്വപ്‍ന നഗരിയിലെ ട്രേഡ് സെന്ററിൽ ആണ് സമ്മേളനം.ജൂൺ 22,23,24 തിയ്യതികളിലായാണ് സമ്മേളനം നടക്കുന്നത്.

ALSO READ: പ്ലസ് വൺ സീറ്റ്; മലപ്പുറത്തെ സീറ്റ് പ്രതിസന്ധിയുടെ സത്യാവസ്ഥ: കണക്കുകൾ

രാവിലെ 8.45 ന് സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം 9 മണിക്ക് 2023 ലെ സംസ്ഥാന കൗൺസിൽ ആരംഭിച്ചു.

ALSO READ: ബിജെപി അമ്പലപ്പുഴ പഞ്ചായത്ത് ഭാരവാഹി പോക്സോ കേസിൽ റിമാൻ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News