മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കി കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍

വയനാട് ദുരന്തത്തെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഴ്‌സിംഗ് കൗണ്‍സിലിന്റെ അഞ്ച് കോടി രൂപയുടെ ചെക്ക് നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീമതി പി ഉഷാദേവി കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ചെക്ക് കൈമാറിയത്.

ALSO READ:ഹാർദിക് പാണ്ഡ്യയുമായി പ്രണയത്തിലെന്ന് അഭ്യൂഹം; ആരാണ് ജാസ്മിൻ വാലിയ?

കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റ്റി.പി ഉഷ, രജിസ്ട്രാര്‍ ഡോ: സോന പി.സ്, കൗണ്‍സില്‍ മെമ്പര്‍മാരായ ബീന ബി, സുശീല എസ്, സിബി മുകേഷ്, ഹാരിസ് മണലംപാറ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ALSO READ:വയനാടിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News