കേരളാ പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

keralapolice

കേരളാ പൊലീസ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. വിവിധ ദിവസങ്ങളിലായി നടന്ന സമ്മേളത്തിൽ വിവിധ മന്ത്രിമാരും പങ്കെടുത്തിരുന്നു. സേനയുടെ നവീകരണവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് സമ്മേളനത്തിൽ ഉണ്ടായത്. 14 വർഷത്തിന് ശേഷമാണ് അക്ഷര നഗരി സമ്മേളനത്തിന് വേദിയായത്.

ALSO READ: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി; സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News