കേരള പൊലീസിൽ ഡ്രൈവർ ആകാൻ അവസരം. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിൽ (CATEGORY NO: 427/2024) PSC അപേക്ഷ ക്ഷണിച്ചു. പി എസ് സി യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കേരളാ പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലും ഇക്കാര്യം വ്യക്തമാക്കി. ജനുവരി 1 വരെയാണ് അപേക്ഷ നൽകേണ്ട അവസാന തീയതി.വിശദ വിവരങ്ങൾക്ക് https://www.keralapsc.gov.in/…/2024-11/noti-427-24.pdf എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.
also read: കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ മതിയായ അധ്യാപകരെത്താൻ അടിയന്തര ഇടപെടലുമായി മന്ത്രി ആർ ബിന്ദു
കേരളാ പൊലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
കേരള പോലീസിൽ ഡ്രൈവർ ആകാൻ അവസരം. പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിൽ (CATEGORY NO: 427/2024) PSC അപേക്ഷ ക്ഷണിച്ചു. PSC യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01.01.2025
വിശദവിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.keralapsc.gov.in/…/2024-11/noti-427-24.pdf
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here