കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുത്തു

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 2023 – 2025 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് (18/08/2023) തിരുവനന്തപുരത്ത് നടന്നു. ഐകകണ്‌ഠേന നടന്ന തെരഞ്ഞെടുപ്പില്‍ താഴെ പറയുന്നവരെ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്റ്

R. പ്രശാന്ത്
തിരുവനന്തപുരം സിറ്റി

ജനറല്‍ സെക്രട്ടറി

C.R. ബിജു
കൊച്ചി സിറ്റി

ട്രഷറര്‍

K.S. ഔസേപ്പ്
ഇടുക്കി.

വൈസ് പ്രസിഡന്റുമാര്‍

1. പ്രേംജി. K. നായര്‍
കോട്ടയം

2. K.R.ഷെമി മോള്‍
പത്തനംതിട്ട

3. V. ഷാജി
MSP, മലപ്പുറം

ജോയിന്റ് സെക്രട്ടറിമാര്‍

1. V. ചന്ദ്രശേഖരന്‍
തിരുവനന്തപുരം സിറ്റി

2. P. രമേശന്‍
കണ്ണൂര്‍ റൂറല്‍

3. P.P. മഹേഷ്
കാസര്‍ഗോഡ്

സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങള്‍

1. M. സദാശിവന്‍,
കാസറഗോഡ്
2. K. ലീല
കാസറഗോഡ്
3. P.V. രാജേഷ്,
കണ്ണൂര്‍ സിറ്റി
4. K. പ്രവീണ,
കണ്ണൂര്‍ റൂറല്‍
5. K.M. ശശിധരന്‍,
വയനാട്
6. C.K.സുജിത്.
കോഴിക്കോട് റൂറല്‍
7. M.R. ബിജു,
കോഴിക്കോട് റൂറല്‍
8. C. പ്രദീപ്കുമാര്‍,
കോഴിക്കോട് സിറ്റി
9. C.P.പ്രദീപ്കുമാര്‍,
മലപ്പുറം
10. V. ജയന്‍,
പാലക്കാട്
11. T.R. ബാബു,
തൃശൂര്‍ റൂറല്‍
12. O.S ഗോപാലകൃഷ്ണന്‍,
തൃശൂര്‍ സിറ്റി
13. ബെന്നി കുര്യാക്കോസ്,
എറണാകളം റൂറല്‍
14. P.G. അനില്‍കുമാര്‍,
കൊച്ചി സിറ്റി
15. S. റെജിമോള്‍,
കൊച്ചി സിറ്റി
16. T.P. രാജന്‍,
ഇടുക്കി
17. മാത്യു പോള്‍,
കോട്ടയം
18. C.R. ബിജു,
ആലപ്പുഴ
19. K.G.സദാശിവന്‍,
പത്തനംതിട്ട
20. S. ഷൈജു,
കൊല്ലം റൂറല്‍
21. K സുനി,
കൊല്ലം സിറ്റി
22. K വിനോദ് കുമാര്‍,
തിരുവനന്തപുരം റൂറല്‍
23. S.S ഷാന്‍,
തിരുവനന്തപുരം റൂറല്‍
24. T.S. ഷിനു,
തിരുവനന്തപുരം സിറ്റി
25. C.V. ശ്രീജിത്,
RRRF Bn
26. C.J. ബിനോയ്,
KEPA
27. I.R. റെജി,
ടെലിക്കമ്യൂണിക്കേഷന്‍
28. പി. അനില്‍,
KAP 1 Bn
29. C.K.കുമാരന്‍
KAP 2 Bn
30. R.കൃഷ്ണകുമാര്‍
KAP 3 Bn
31. T. ബാബു,
KAP 4 Bn
32. ഗോപകുമാര്‍,
KAP 5 Bn
33. കാര്‍ത്തികേയന്‍
MSP Bn
34. K.S. ആനന്ദ്,
SAP Bn

സംസ്ഥാന സ്റ്റാഫ് കൗണ്‍സില്‍

1. R. പ്രശാന്ത്,
പ്രസിഡന്റ്
2. C.R. ബിജു,
ജനറല്‍ സെക്രട്ടറി
3. K.G. സദാശിവന്‍,
പത്തനംതിട്ട
4. S. റെജിമോള്‍,
കൊച്ചി സിറ്റി

ഇന്റേണല്‍ ഓഡിറ്റ് കമ്മറ്റി.

1. J. ഷാജിമോന്‍,
എറണാകുളം റൂറല്‍
2. R.K. ജോതിഷ്,
തിരുവനന്തപുരം റൂറല്‍
3. A.S. ഫിലിപ്പ്,
ആലപ്പുഴ

ഇന്ന് രാവിലെ തിരുവനന്തപുരം പോലീസ് ട്രയിനിംഗ് കോളേജില്‍ വച്ച് നടന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി S.S ജയകുമാര്‍ വരണാധികാരി ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News