കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 2023-25 വര്‍ഷത്തേക്കുള്ള തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 2023-25 വര്‍ഷത്തേക്കുള്ള തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി അജേഷ്.വി (ഇന്‍സ്‌പെക്ടര്‍ ,വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷന്‍ ) സെക്രട്ടറിയായി: എസ്സ് എസ്സ് ജയകുമാര്‍(സബ് ഇന്‍സ്‌പെക്ടര്‍ കണ്‍ട്രോള്‍ റൂം )നെയും തെരഞ്ഞെടുത്തു

വൈസ് പ്രസിഡന്റ് : ദീപു എം (സബ് ഇന്‍സ്‌പെക്ടര്‍ നാര്‍കോടിക് സെല്‍ )
ജോ:സെക്രട്ടറി : കെ. അജികുമാര്‍(സബ് ഇന്‍സ്‌പെക്ടര്‍ , ഡി എച്ച് ക്യു)
ട്രഷറര്‍ : സെയ്യദലി ജെ(അസി: സബ് ഇന്‍സ്‌പെക്ടര്‍,ട്രാഫിക് )

Also Read: ഹോംനേഴ്സിന്റെ സേവനം കൃത്യമായി ലഭിച്ചില്ല, ഏജൻസിക്ക് പിഴവിധിച്ച് ഉപഭോക്തൃ കോടതി

നിര്‍വാഹിക സമിതി അംഗങ്ങള്‍

• ആര്‍ പ്രശാന്ത് (ഇന്‍സ്‌പെക്ടര്‍,എസ് എസ് ബി സിറ്റി ഡിറ്റാച്ച്‌മെന്റ്)
• വി ചന്ദ്രശേഖരന്‍ (സബ് ഇന്‍സ്‌പെക്ടര്‍ ,റയില്‍വേ പോലീസ് സ്റ്റേഷന്‍ )
• ഷിനു T S(സബ് ഇന്‍സ്‌പെക്ടര്‍,ഡി എച്ച് ക്യു )
• എ കെ രാധാകൃഷ്ണന്‍(സബ് ഇന്‍സ്‌പെക്ടര്‍,എസ് എസ് ബി സിറ്റി ഡിറ്റാച്ച്‌മെന്റ്)
• രേഖകൃഷ്ണന്‍(അസി: സബ് ഇന്‍സ്‌പെക്ടര്‍,ട്രാഫിക് )
• ജിജുകുമാര്‍ പി ഡി (സബ് ഇന്‍സ്‌പെക്ടര്‍,മ്യൂസിയം )
• അരവിന്ദ് R P(സബ് ഇന്‍സ്‌പെക്ടര്‍,എസ് എസ് ബി സെക്യൂരിറ്റി )
• എ എന്‍ സജീര്‍(അസി: സബ് ഇന്‍സ്‌പെക്ടര്‍,ട്രാഫിക്)
• സന്തോഷ്‌കുമാര്‍ K L(അസി: സബ് ഇന്‍സ്‌പെക്ടര്‍,കണ്‍ട്രോള്‍ റൂം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News